ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*ശുചിത്വം *

ശുചിത്വം

ഏഴാം ക്ലാസിൽ പടിക്കുന്ന കുട്ടിയാണ് അജു. HM മനോജ് സാർ പറഞ്ഞു: കുട്ടികൾക്കൊരു പ്രാർത്ഥനയുണ്ട് പങ്കെടുക്കായ്തവർക്ക് ശിക്ഷനൽകും .പ്രാർത്ഥന കഴിഞ്ഞെങ്കിലും മനു എന്ന കുട്ടി പങ്കെടുത്തില്ല. അജു മനുവിനോട് ചോദിച്ചു,എന്താ പ്രാർത്ഥനയ്ക്ക് വരാത്തതെന്ന്.അപ്പോഴാ- ണ് പെട്ടെന്നാണ് മനോജ് സാർ വന്നിട്ട് പ്രാർത്ഥനയ്ക് വരാത്ത- താരൊക്കെയാണെന്ന് ചോദിച്ചത്. മനു മാത്രം വന്നില്ലയെന്ന് അജു പറഞ്ഞു.മനു സാറിനോട് പറഞ്ഞു പ്രാർത്ഥനയ്ക്ക് മുമ്പ് ഞാൻക്ലാസിലെത്തി- യിരുന്നു.പക്ഷെ ക്ലാസ് മുഴുവൻ കടലാസായിരു- ന്നു.അതുകൊണ്ട് ഞാൻ ക്ലാസ് വൃത്തിയാക്കി. അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു.വൃത്തിര- ഹിതമായ ക്ലാസിലിരുന്ന് എങ്ങനെ പഠിക്കാനാവും. തെറ്റാണ് ചെയ്തതെങ്കിൽ ശിക്ഷിച്ചോളൂ സാർ... നീ ചെയ്തത് നല്ല കാര്യമാ-ണ് മോനേ..നിന്നെ ഞാൻ ശിക്ഷിക്കില്ല.

ലയന എസ് ശശി
7F ടി പി ജി എം യു പി സ്കൂൾ കണ്ണംകോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത