ചമ്പക്കുളം എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/അതിജീവനം:പുതു കേരളം
ദൃശ്യരൂപം
അതിജീവനം:പുതു കേരളം
കൊറോണയെന്നൊരു പേരു കേട്ടാൽ, ഞെട്ടി വിറച്ചീടും മാലോകരേവരും.. മാനവരാശിയെ ഒന്നാകെ കൊന്നൊടുക്കീടുമീ, ഭീകരനാം രോഗമീവിധം വന്നീടുകിൽ.. ഒന്നായ് നിൽക്കണം നാം ഭാരതമീ മണ്ണിൽ, തുരത്തുക കൊറോണയെന്ന മഹാ വിപത്തിനെ.. വ്യക്തി ശുചിത്വം നാമേവരും ശീലമാക്കീടുകിൽ, രോഗവ്യാപനം തടഞ്ഞീടുമീ വിധത്തിൽ.. അകലം പാലിച്ചീടുക ശാരീരികമാം വിധം, സ്നേഹിച്ചീടുക ഹൃത്തിൽ പരസ്പരമേവരും..... അതിജീവിക്കും നാം ഈ മഹാരോഗത്തെ, പൊന്നിൻ പുതു പ്രഭാതത്തിനായ് കാത്തിരുന്നീടുക......
| 7 ചമ്പക്കുളം എസ് എച്ച് യു പി എസ് മങ്കൊമ്പ് ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ