റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ എൻ മോഹം

10:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14041 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ മോഹം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ മോഹം


ഏറെനാൾ തോന്നിയ മോഹം പൂവിടുകയല്ലോ മുറ്റം തിളങ്ങി പൂക്കളാൽ മരങ്ങളിൽകിളികളും പാറിപ്പറക്കുന്നു . തെറ്റി പറന്നു ലോകമെങ്ങും രോഗം, പടരവേ വേഷം ഇല്ലാതെ ചാഞ്ചാട്ടമില്ലാതെ നമ്മൾ ജീവിക്കുവാൻ കൈകൾ കഴുകിയും അകലെ മാറിയും കഴിയുന്ന നമ്മൾക്ക് കൂട്ടായി രിക്കുവാൻ വളരട്ടെ ചെടികളിൽ പൂക്കളും പുതുജീവൻ അതിനായി മുല്ലകൾ മുക്കുറ്റികൾ മന്ദാരങ്ങൾ ...സുഗന്ധം പരക്കട്ടെ നാളെ നല്ല നാളെ ഉല്ലസിക്കാൻ ചിരിക്കാൻ



കവിത - വിന്യ 9 B