ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ശീലം
ശീലം
പണ്ടൊരു പാവം ചൈന രാജ്യം പരീക്ഷണം ചെയ്തു കഴിയുമ്പോൾ കൊറോണയെന്നൊരു മാരക വൈറസ് മാനവരാശിയെ നശിപ്പിക്കാൻ വുഹാനിൽ നിന്ന് പുറപ്പെട്ടു മണൽത്തരിയേക്കാൾ ചെറുതായതിനെ പിടിച്ചു കെട്ടാൻ കഴിയാതെ പകച്ചുപോയി ശാസ്ത്രജ്ഞർ അവിടെത്തുപ്പി ,ഇവിടെത്തുപ്പി പഠിച്ചുപോയി നാമെല്ലാം മുഖവും മറച്ചു കയ്യും കഴുകി നമുക്ക് നീങ്ങാം മുന്നോട്ട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ