ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmarari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം
          നമ്മൾ എല്ലാവരും വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. വീടും പരിസരവും എപ്പോഴും ശുചിയായി സൂക്ഷിക്കണം. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലത്ത് തുപ്പാൻ പാടില്ല.രാവിലെ എഴുന്നേറ്റാലുടൻ പല്ല് വൃത്തിയാക്കണം. മലമൂത്ര വിസർജ്ജനം കക്കൂസുകളിൽ മാത്രം നടത്തുകയും അതിനു ശേഷം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈകൾ കഴുകുകയും വേണം.വൃത്തിയായ വസ്ത്രം ധരിക്കണം. ഭക്ഷണത്തിനു മുമ്പും ശേഷവും സോപ്പുപയോഗിച്ച് കൈകൾ നന്നായി  കഴുകണം. ഇങ്ങനെ വ്യക്തി ശുചിത്വം പാലിച്ചാൽ പല പകർച്ചവ്യാധികളിൽ നിന്നും നമുക്ക് രക്ഷ നേടാൻ കഴിയും.
ശ്രീലക്ഷ്മി എസ് സുന്ദർ
1 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം