12:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14513(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൊരുതീടാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി വന്നു ലോകമാകെ
വുഹാനിൽ നിന്നു പൊട്ടി പുറപ്പെട്ടതി വൈറസ് ബാധ
കോറോണയെന്നു മനുഷ്യർ പേരു നൽകീ
ലോകമൊട്ടാകെ പരന്നീ വൈറസ് ബാധ
പൊലിഞ്ഞീടുന്നു മനുഷ്യ ജീവൻ
ഒത്തൊരുമിച്ചു പൊരുതീടാം
നശിപ്പിച്ചീടാം വൈറസിനെ
അനുസരിച്ചീടാം അധികൃതരെ
നിർദ്ദേശങ്ങൾ പാലിക്കുക നാം
ഒത്തൊരുമിച്ചു കൈകൾ കോർത്തു
പിടിച്ചു നിർത്താം മനുഷ്യ ജീവൻ
ആപത്തുകൾ തരണം ചെയ്തു കാക്കാം നമുക്ക് നമ്മുടെ നാടിനെ
സംരക്ഷിച്ചീടാം നമ്മുടെ ഭാരതത്തെ....