അക്കിപ്പറമ്പ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13749 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

സ്നേഹം എന്തെന്നറിയിക്കാനായ്
വന്നതാണോ കൊറോണ നീ
ബന്ധമെന്തെന്നറിയിക്കാനായ്
വന്നതാണോ കൊറോണ നീ
പരസ്പരം സഹായിക്കാ൯ പഠിപ്പിക്കാ൯
വന്നതാണോ കൊറോണ നീ
മനുഷ്യരെല്ലാം ഒന്നാണെന്നറിയിക്കാ൯
വന്നതാണോ കൊറോണ നീ
ലോകം വിറപ്പിക്കാ൯ ആയുധങ്ങൾ വേണ്ടെന്നറിയിക്കാ൯
വന്നതാണോ കൊറോണ നീ
ലോകം മുഴുവ൯ പേടിച്ചല്ലോ
കണ്ണാൽ കാണാത്ത കൊറോണയെ
 

റിഷ ഫാത്തിമ എം
1 സി അക്കിപ്പറമ്പ് യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത