പറന്നു നടക്കും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ പല നിറമുള്ള പൂമ്പാറ്റ പൂവിൽ മയങ്ങും പൂമ്പാറ്റ പൂവിനു ചുറ്റും പാറി നടക്കും പൂവ് ഉണ്ടെങ്കിൽ പൂമ്പാറ്റ പൂവുണ്ടാകാൻ ചെടി നടണം ചെടികൾ നട്ടു വളർത്തിയാൽ നല്ലൊരു പ്രകൃതിയെ സമ്മാനിക്കാം ********