Thannada east lpschool/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thannada east lpschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കൂട്ടരുമൊത്തു കളിച്ചിടുമ്പോൾ
പെട്ടന്നൊരുദിനം സ്കൂൾപൂട്ടി
വാർഷികമില്ല പരീക്ഷയില്ല
അയ്യോ സങ്കടമായെനിക്ക്
എല്ലാരും പറയുന്നു കൊറോണയെന്നു
എന്തെന്നറിയാതെ ഞാൻ കുഴങ്ങി
വീട്ടിൽ നിന്നും പുറത്തു പോയാൽ
കൊറോണ വന്ന് പിടിക്കുമത്രേ
ചൈനയെന്നുള്ള രാജ്യമത്രെ
കൊറോണ വൈറസിൻ ജന്മദേശം
കോവിഡ്19 എന്ന പേരിൽ
ലോകത്തിലാകെ പടർന്നിടുന്നു
കൈകൾ കഴുകേണം മാസ്കിടേണം
വൃത്തിയായി നമ്മളിരുന്നിടേണം
ജീവനെടുക്കും കൊറോണയെ
ഒറ്റക്കെട്ടായ് തുരത്തിടാം
 

അഞ്ജന എ എം
3 A തന്നട ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Thannada_east_lpschool/കോവിഡ്_19&oldid=812590" എന്ന താളിൽനിന്ന് ശേഖരിച്ചത്