എപ്പോഴും എപ്പോഴും വൃത്തിയായിരിക്കാം രോഗങ്ങൾ കടന്നുകൂടാൻഅനുവദിക്കരുത്
കൈകൾ എപ്പോഴും വൃത്തിയായിരിക്കാം ദേഹവും എപ്പോഴും വൃത്തിയായിരിക്കാം
ഒഴിവാക്കാം ഒഴിവാക്കാം ദൂരയാത്രകൾ
കൊറോണ എന്ന ഭീതിയെ തുരത്താം
നമ്മുടെ ജീവിതത്തിനു വേണ്ടി പ്രാർത്ഥനകൾ വീട്ടിലുമാക്കാം...
ഒത്തൊരുമിച്ചു മുന്നേറാം
ഭയപ്പെടല്ലേ കൂട്ടുകാരെ
ജാഗ്രതയോടെ പ്രവർത്തിക്കാം