ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് നമ്മുടെ കടമയാണ്.വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ മാത്രമാണ് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങളെ അകറ്റുന്നതിനുള്ള ഏകമാർഗ്ഗം
|