09:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cups1935(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/ശീലം|ശീലം]] {{BoxTop1 | തലക്കെട്ട്= ശീലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരക്കെ പരക്കുന്ന കൊറോണ വൈറസ്
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
അകലം പാലിക്കാം കൈകൾ ശുചിയാക്കാം
ഇരിക്കാം നമുക്ക് നമ്മുടെ വീട്ടിൽ
പുറത്തേക്ക് പോകാ തിരിക്കാം
മൊബൈൽ ഫോൺ തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംകാഴ്ച എല്ലാം അതിൽ കണ്ടിരിക്കാം
മറക്കരുത് നമ്മുടെ കരം വൃത്തിയാക്കാൻ
തൊടാതിരിക്കാം മുഖം മൂക്കും കണ്ണ് രണ്ടും
മടിക്കാതെ നമുക്ക് വീട്ടിൽ ഇരിക്കാം
അകറ്റിടാം നമുക്ക് ഈ മഹാമാരിയെ