ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/സുന്ദര ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13761. (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=സുന്ദര ഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദര ഭൂമി


താഴെ നിൽക്കും താഴ്വരയിൽ
മേലെ വാനിൽ മേഘങ്ങളിൽ
ഒരു സന്ധ്യാദീപം തിരിയിട്ടു.
രാത്രിക്കു മുൻപേ അതണഞ്ഞു.
വാനിൽ തെളിഞ്ഞു താരക്കൂട്ടം.
മുറ്റത്തെ മുല്ലയ്ക്കുമുള്ളൊരു തേൻസുഗന്ധം.
അത് ഭൂമിയിലാകെ പരന്നു വീശി.
മണ്ണിലെ ചെറു ജന്തുക്കളും അതിലൂടെ ഇതിലൂടെ ഇഴഞ്ഞു നീങ്ങി.
വാനിലെ സൂര്യൻ പാരിൻ്റെ സൗന്ദര്യം നോക്കി നിന്നു.
അത്രയ്ക്കു സുന്ദരം എൻ്റെ ഭൂമി.
     .
         
               
  
 

ദേവാഞ്ജന ബി.പി.
ആറാം തരം ബി ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത