ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13631 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ക്ഷണിക്കാതെ വന്നവൻ
ലോകത്ത് നാശം വിതച്ചവൻ
പുറത്തിറങാൻ വിടാത്തവൻ
ശീലം മുഴുവൻ മാറ്റിയവൻ

     ഇറ്റലി ജർമ്മനി അമേരിക്ക
     ചൈന മുതൽ ഇന്ത്യ വരെ
     ലോകം മുഴുവൻ വാഴുന്നവൻ
     അവൻെ പേരാണ് കൊറോണ

അവനെ തുരത്താൻനാമെല്ലാം
ഒറ്റകെട്ടായി നിന്നീടാം
കൈയ്യും മുഖവും കഴവുകേണം
മാസ്ക് ധരിച്ച് പ്രതിരോധിക്കണം

     പുറത്തിറങരുതാരും നാം
     അകത്തിരിക്കുക നാമെല്ലാം
     കൊറോണയെ തുരത്തുക
     ഒറ്റക്കെട്ടായ് പൊരുതുക നാം

അഭിരാം കെ വി
1 C ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത