ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ


കൊറോണ കാലം ഇത്...


ഇത് നല്ല കാലമല്ലെങ്കിലും


അച്ഛനും അമ്മയും വീട്ടിലുണ്ട്


രണ്ടാളെയും ഒന്നിച്ചു കാണും കാലം


കൂട്ടുകാരില്ല സ്കൂളുമില്ല,


എങ്കിലും സങ്കടമില്ല.....


കൂട്ടിനായി അച്ഛനും അമ്മയും ഉണ്ടേ.



ഗൗരി. S.പിള്ള

GLPSEravichira