ഉള്ളടക്കത്തിലേക്ക് പോവുക

പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരം

അമ്മയുടെ ചൂടിന് അപ്പുറത്ത്

 മറ്റൊരു ലോകം ഇതൾ വിരിയുന്നു

 ആരും അറിയാതിരിക്കട്ടെ

 ഈ മറുലോകമെന്ന് കരുതുമ്പോഴും...

കൂടുതൽ പാഴ്ജന്മങ്ങൾ ഇവിടെ പുഴുക്കളെപ്പോലെ...

 ആരും ആർക്കും സ്നേഹം വിളമ്പാത്ത മറ്റൊരു മായാലോകം.

ഷിബിൻ വി
1 A പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത