സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി....

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പരിസ്ഥിതി      

"നമ്മൾ വസിക്കുന്ന ഭൂമിയെയും. നമ്മൾ വളർന്നൊരു നാടിനെയും
കാത്തുസൂക്ഷിക്കാം കരുതലോടെ
കാവലാകും ഈ പരിസ്ഥിതിയെ.
മലിനമാകാത്തൊരു
വെള്ളവും വായുവും പുതുതലമുറയ്ക്കായ് കാത്തുവെയ്ക്കാം.
നാളെയുടെ നന്മക്കായി
നാമിന്നേ കരുതുക.
പ്രകൃതിക്കു നൽകിടാം പച്ചനിറം,
പച്ചപുതപ്പിച്ച കാടിനാലേ
മരമൊരു വരമോന്നോർത്തിടേണം,
വരും തലമുറകൾക്ക് ജീവിക്കുവാൻ,
നന്മകൾ കൊണ്ട് നാം നേടിടെണം നന്മവിളയും പരിസ്ഥിതിയെ........ "

ദേവനന്ദ. ബി. എസ്
7 C സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത