കൂരാറ എൽ.പി.എസ്/അക്ഷരവൃക്ഷം/ലോക വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക വിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക വിപത്ത്


ഭീതി പടർത്തി വന്നൂ മഹാമാരി ആരും ക്ഷണിക്കാത്തതിഥി.
വുഹാൻ എന്നൊരു പട്ടണത്തിൽ കൊവിഡ് എന്നൊരു വൈറസ്

പാരാകെ താണ്ഡവമാടി മാനവവംശം മുടിക്കുന്നു
മാനവരാകെ ഭീതിയിലായ്

ആഘോഷം ഇല്ല ആർഭാടമില്ല വേണ്ടാത യാത്രകൾ ഒന്നുമില്ല
ജീവിതമെന്തെന്ന് നമ്മെപഠിപ്പിക്കാൻ കൊറോണയെന്നൊരു മാരിവന്നു.....

 ആശങ്ക വേണ്ട ഭയവും വേണ്ട നിപ്പയും പ്രളയവും വന്നുപോയി
നേരിടാമെല്ലാം ധൈര്യമായ്, ഒന്നിച്ചു നിന്നാൽ കഴിയുമെല്ലാം

ഒരുമിച്ച് കൈകോർത്ത് നേരിടാം കൊറോണയെ തുരത്തിയോടിക്കാം,
മുന്നേറാം ഒന്നായ് മുന്നേറാം മുന്നേറാം മുന്നേറിടാം....

 

അന്വയ് ഷിമിത്ത്
2 A കൂരാറ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത