16:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kcrathi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ,കൊറോണ
പേര് കേൾക്കാൻ എന്ത് സുഖം!
രോഗമോ മഹാമാരി
എത്രയെത്ര മരണങ്ങൾ
ലോകത്തെ കീഴടക്കി
താണ്ഡവമാടുന്നു
പ്രായഭേതമില്ലാതെ
ചെറിയവരിലും വലിയവരിലും
ജാതി മതഭേതമില്ലാതെ
സർവ്വരിലും മർത്ത്യം
വീട്ടിലിരുന്നു രോഗമകറ്റി
മുക്തി നേടി നാട്ടുകാർ
ലോക്ഡൗൺ, ലോക്ഡൗൺ
ഇതുതന്നെ മുദ്രാവാക്യം
മാസ്ക് ,സോപ്പ്,സാനിറ്റൈസർ
ഇത് തന്നെ ശുചിത്വം വരുത്തൽ
മലയാളികൾക്ക് മനോഹരം
കേരളമേ ജയിപ്പു നീ