ജി.എൽ.പി.എസ് അക്കരക്കുളം/അക്ഷരവൃക്ഷം
ശുചിത്വം തന്നെ ശരണം
വേണം മനുഷ്യാ.. നിനക്ക് വൃത്തിയും വെടിപ്പും അത് തടയും നിന്നെയാ രോഗവ്യാധിയിൽ നിന്നും ശുചിത്വമായിരിക്കട്ടെ മുഖ്യം നിന്നിൽ ആരോഗ്യമാക്കുമത് എന്നും നമ്മിൽ ബാധിക്കില്ല നിന്നെ ഒരു രോഗവും നിന്നിലുണ്ടെങ്കിൽ വൃത്തി ഒരു സത്യമായ് ഭയമില്ല രോഗാണുക്കളെ നിങ്ങളെ പരിചയിച്ചത് വൃത്തിയും ശുദ്ധിയും ഞങ്ങളിൽ വൃതിയല്ലോ പ്രധാനം അത് തീർത്തിടും നിന്നിൽ സമാധാനം.
ജിയ T.
Std 1B