എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/'''ജാഗ്രത'''

09:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Baijumanammel (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ജാഗ്രത'' <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
'ജാഗ്രത

ഈ മഹാമാരിയെ ഇല്ലാതെയാക്കണം
ഭയമല്ല ജാഗ്രതരൂകരാകീടണം
പ്രതിരോധം തന്നെ പ്രതിവിധിയാകണം
മാസ്ക് ധരിക്കണം
കൈകൾ കഴുകണം
ചുറ്റി കറങ്ങാതെ വീട്ടിലിരിക്കണം
പ്രതിരോധിചീടണം
അതിജീവിചീടണം
ലോകജനതയെ കാത്തു രക്ഷിക്കണം...
 

നന്ദിത വിമൽ
8A മാർ സ്റ്റീഫൻ ഹൈസ്കൂൾ വാളകം
മുവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത