എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/ദുഷ്ടമാം കൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുഷ്ടമാം കൈകൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുഷ്ടമാം കൈകൾ


 
ദുഷ്ടമാംകൈകൾ അത്
മനുഷ്യൻ്റേതായി മാറുന്നു
വൃക്ഷത്തിൻ വേരുകൾ
പിഴുതെറിയുന്ന മനുഷ്യൻറെ ദുഷ്ടമാം കൈകളെ
സ്വാർത്ഥതയാം നിൻ മനസ്സിൽ
സഹജീവിസ്നേഹം മാഞ്ഞിടുന്നുവോ
പ്രകൃതിക്കുറ്റസുഹൃത്തായി
നിന്നിടൂ മനുഷ്യരെ നാം
ദുഷ്ടമാംകൈകൾ പ്രകൃതിയെ ഇല്ലാതാക്കുമ്പോൾ
കോപിഷ്ഠ ആകുന്നു പ്രകൃതി
നിർത്തുക മനുഷ്യരെ
ദുഷ്ടമാം കൈകൾ കൊണ്ടുള്ള നിഷ്ഠൂരമാം പ്രവർത്തികൾ

 

അഞ്ജലി നൈജിൻ
9 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത