ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ വുഹാൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   വുഹാൻ വൈറസ്      <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  വുഹാൻ വൈറസ്     

കോവിഡ് എന്നൊരു വൈറസ് 
വുഹാനിൽ നിന്നു എത്തിയ കോവിഡ് 
ലക്ഷ ലക്ഷം മർത്യരെ 
കൊന്നൊടുക്കി കോവിഡ് 
 

 നന്ദന എസ് ജെ
 7 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത