എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മ മാലാഘ

Schoolwiki സംരംഭത്തിൽ നിന്ന്
02:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ELANGODE EAST LP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ മാലാഘ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ മാലാഘ

രോഗികളെ നോക്കി പെട്ടന്നെത്തും എന്നാണ് പറഞ്ഞത്..അമ്മ വരുന്നതും കാത്ത് ജനലിലൂടെ പുറത്തേക്ക് നോക്കിയിരിപ്പായിരുന്നു.സമയമേറെ ആയിട്ടും കണ്ടില്ല ..നാടാകെ കറുത്ത് തുടങ്ങിയിരിക്കുന്നു ആരോ പറയുന്നത് കേട്ടു .അപ്പുറത്ത വീട്ടിലെ ചേച്ചി കഞ്ഞി എടുത്ത് എന്റെ അരികിലേക്ക് വന്നു....അച്ഛൻഎന്നെ വാരിപ്പുണർന്നു കരഞ്ഞു ..വാക്കുകൾ ഇടറി..പതിയെ ആ സത്യം എന്നെയും തേടിയെത്തി, ആ കറുപ്പ് എന്റെ അമ്മയെയും വിഴുങ്ങിയിരിക്കുന്നു ...

അർഷിക
3 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ