ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/തോൽപ്പിക്കാമീ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
07:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpsmuthuvila (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/തോൽപ്പിക്കാം ഈ മഹാമാരിയെ| തോൽപ്പിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽപ്പിക്കാം ഈ മഹാമാരിയെ

ലോകമാകെ നിറഞ്ഞിരിക്കുകയാണ് കൊറോണയെന്ന മഹാമാരി നമുക്കെല്ലാവർക്കും ഒന്നിച്ചു പോരാടണം പക്ഷെ നമ്മൾ പുറത്തെങ്ങും പോകാതെ ഒറ്റയ്ക്ക് വീട്ടിലിരുന്നാണ് പോരാടേണ്ടത് . ഇടയ്ക്കിടെ കൈകൾ സോപ്പോ ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിച്ചു വൃത്തിയാക്കണം . ഏതെങ്കിലും അത്യാവശ്യകാര്യത്തിന് പുറത്തുപോകേണ്ടിവന്നാൽ മാസ്ക് ധരിക്കണം .തിരിച്ചുവന്നാലുടനെ കൈകൾ നന്നായി കഴുകണം .നമുക്കീ മഹാമാരിയെ വേരോടെ പിഴുതെറിയാം


സാധിക
ക്ലാസ് 3ബി [[|ജി എൽ .പി .എസ്‌ മുതുവിള]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം