01:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അടുക്കള കൃഷി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചീര നടാം, വെണ്ട നടാം..വരു വരു എൻ കൂട്ടരെ
പയറും പാവലും ഒക്കെ നമുക്ക് ഒന്നിച്ചങ്ങ്
നനച്ചീടാം
വേനൽ മാറും മഴ എത്തീടും
ആർത്തു മുളക്കും വിത്തെല്ലാം
നമ്മുടെ വീട്ടിൽ കൃഷി ചെയ്തീടാം
എന്തൊരു രസമെൻ കൂട്ടരെ .