ആരുമില്ലിവിടാരുമില്ല ലോക വീഥിയിൽ ആരുമില്ല ഏകനായ് നാം മൂകനായ് വീടിനുള്ളിൽ വാഴ്കയോ ആഘോഷമില്ല അലങ്കാരമില്ല. ഉത്സവമില്ല ആഹ്ലാദമില്ല. ഏകരായ് വെറും ശൂന്യമായ്. ഒത്തുചേരാം അകറ്റിടാം രോഗമെല്ലാം തുരത്തിടാം കൈകൾ കോർത്തിടാം ഇനി നമുക്ക് ശുചിത്വം ശീലമായി മാറ്റിടാം പരിസരവും വീടുമെല്ലാം സ്വന്തമായി വൃത്തിയാക്കിടം എല്ലാമെല്ലാം നശിച്ചിടും എല്ലാം രോഗവും നശിച്ചിടും .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത