Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം (കവിത)
അ - അകലം പാലികാം
ആ -ആൾക്കൂട്ടം ഒഴിവാകാം
ഇ - ഇടയ്ക്കിടെ കൈകൾ സോപ്പ്പിട്ടു കഴുകാം
ഈ - ഈശ്വര തുല്യാരം ആരോഗ്യ പ്രവർത്തകർ
ഉ - ഉപയോഗിക്കാം മുഖാവരണം
ഊ - ഊഷ്മളം ആകു കുടുംബബന്ധങ്ങൾ
ഋ - ഋഷിവര്യരെ പോലെ ധ്യാനം ചെയ്യാം
എ - എപ്പോഴും ശുചിത്വം പാലികാം
ഏ - ഏർപ്പെടാം കാർഷികവൃത്തിയിൽ
ഐ -ഐക്യത്തോടെ നിയമം പാലികാം
ഒ - ഒഴിവാകാം യാത്രകൾ
ഓ - ഓടിച്ചു വിടാം കോറോണയെ
ഔ - ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം
അം - അംഗബലം കുറയാതെ നാടിനെ കാത്തിടാം
{{BoxBottom1
|
പേര്= അമൽ ദേവ്
|
ക്ലാസ്സ്=5
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= എൽ.എം.എസ്.എൽ.പി.എസ് കോടങ്കര
|
സ്കൂൾ കോഡ്=44423
|
ഉപജില്ല=നെയ്യാറ്റിൻകര
|
ജില്ല= തിരുവനന്തപുരം
|
തരം= കവിത
|