21:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15457(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നൊരു വൈറസ് വന്നു
ലോകം മുഴുവൻ പടർന്നുലഞ്ഞു ......
ജീവിതമെല്ലാം ദുരിതത്തിലായി
പടരാതിരിക്കുവാൻ ജീവിതം കാക്കുവാൻ
നാട്ടുകാരെല്ലാം വീട്ടിലായി
റോഡിലെല്ലാം പോലീസുകാരും
നാടു മുഴുവനും ആരോഗ്യ പ്രവർത്തകരും .....
ഒത്തുചേർന്നു തുരത്തണം നാം ഈ വൈറസിനെ .......