സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/സ്ത്രീ

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpaulsghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്ത്രീ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്ത്രീ

സിംഹം കടിച്ചു കീറുന്നു
മാൻപേടയെപ്പോലെ
നിലവിളിക്കുന്നു അവൾ...
പത്ര-മാധ്യമങ്ങൾ
അവളുടെ വാർത്തകൾ
പ്രചരിപ്പിക്കുന്നൂ....
വീണ്ടും
ഏതോ സിംഹത്തിന്നിരയാകുന്നു അവൾ
ജീവനു വേണ്ടി പിടയുന്നൂ
ആരു കേൾക്കാൻ  ?
കണ്ണീരിനാൽ ചുവന്ന മുഖം
നിലവിളിച്ചോടുന്നു
മനുഷ്യക്രൂരതക്കൊരറുതിയില്ലേ ?

ഫെബിയ റോബിൻ 8സി.
സെന്റ്.പോൾസ് ജിഎച്ച്.എസ്സ് .വെട്ടിമുകൾ
ഉപജില്ല
ഏറ്റുമാനൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത