എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44528lmslps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കൊച്ചുകേരളത്തിലും വന്നൊരു
വില്ലനാം കൊറോണ
കേരളീയരായ നാം പഠിച്ചു
പ്രകൃതിയെ സ്നേഹിക്കേണം
അകലം പാലിക്കേണം
ശുചിത്വം ശീലിക്കേണം
സമൂഹ നന്മക്കായ്
കേരളനന്മക്കായ്
ഭാരതത്തിനായ്
ലോകത്തിനായ്
ഒരുമയോടെ അതിജീവിക്കും നാം
കൊറോണച്ചങ്ങല തകർത്തുനാം
തുരത്തണം കോവിഡിനെ.