മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണകാലം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്

| തലക്കെട്ട്= കൊറോണക്കാലം | color= 5 }}

ഈ അവധിക്കാലം ഒരു കൊറോണക്കാലം നാടും വീടും അടച്ചിരുന്നു കൊറോണയെതോൽപ്പിക്കാൻ കയ്യുറ , മാസ്ക് , സാനിറ്റേറിസേർ കരുതലോടെ മുന്നേറാം റോഡിലൊക്കെ പോലീസ് മാത്രം ഭീതി വേണ്ട, ജാഗ്രത മതി കുട്ടികളായ നമുക്കും പൊരുതാം മഹാമാരിയെ പിടിച്ചുകെട്ടാം ...