13:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13614(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - പൂമ്പാറ്റ -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റേ പൂമ്പാറ്റേ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
വർണ്ണച്ചിറകുകൾ വീശി വീശി
എവിടെ പോകുന്നു പൂമ്പാറ്റേ
പൂവുകൾ തേടി പോവുകയാണോ
തേൻ നുകരാൻ നീ പോവുകയാണോ
വർണ്ണച്ചിറകുകൾ വീശി വീശി
എൻ ചാരെ നീ എത്താമോ
ആയിശ പി
[[13614|]] ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത