എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

സോപ്പ് വേണം സാനിറ്റൈസർ വേണം
കൂടെ കൂടെ കൈ കഴുകാം
മാസ്ക്ക് വേണം തൂവാല വേണം
കോവിടിന്നെ തുരത്തിടേണം
വീട്ടിലിരിക്കണം ശുചിത്വം പാലിക്കണം
 കൊറോണയെ തുരത്തീടാം
 

ഗോകുൽരാജ്
2 A എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത