എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/ജാഗ്രത

20:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44528lmslps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

ലോകമാകെ പിടിച്ചു കുലുക്കിയ
മഹാമാരിയെ
നി൯ ഉറവിടമെവിടെ
നി൯ അവസാനമെവിടെ
എത്ര എത്ര മനുഷ്യജീവ൯
കവർന്നെടുത്തു നീ
നി൯ തീവ്രത ലോകമാകെ
നിശ്ചലമാക്കുന്നു
ഈ മഹാമാരി ത൯ ചങ്ങല
പൊട്ടിച്ചീടും നാം
കൈകൾ ശുചിത്വം പാലിക്കേണം
അകലം പാലിച്ച് നിന്നിടാം
പൊരുതീടാം നമുക്കൊന്നിച്ച്
തോല്പിച്ചീടാം ഈ മഹാമാരിയെ
തടഞ്ഞീടാം ജാഗ്രതയോടെ
മുന്നേറാം നാം ഒന്നായി ജയിച്ചീടാം.

ദിനുമോ൯ ഡി
2എ എൽ എം എസ് എൽ പി എസ് മേയ്പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത