ഉള്ളടക്കത്തിലേക്ക് പോവുക

ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പുണ്യപാത

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിന്റെ പുണ്യപാത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ പുണ്യപാത


അധികാരമിട്ടിട്ടു പെരുകുന്ന
ഇവൻ - ദുരന്തത്തെ
ഒന്നായ് അതിജീവിക്കും
നമ്മൾ ഒന്നായ് അതിജീവിക്കും

പെരുകുന്നു മനുജനിൽ
കൂട്ടമായി ഒടുക്കുന്ന
കൊറോണ യെന്ന വിനാശത്തെ
ഒറ്റക്കെട്ടായി തുരത്തീടും.

ഏതൊരു മഹനഗരതെയും
വിഴുങുന്ന നിന്നെ
തളരാതെ ഞങൾ
ചെറുത്തു നിൽക്കും

കണ്ടുവോ ഇന്ന് നീ- നിന്നെ
ജയിച്ചു വൃദ്ധ മാതാപിതാക്കളെ
ഇത് കേരളമാനെന്നോർക്കൂ നീ
അതിജീവനത്തിന്റെ പുണ്യപാത


ആനന്ദ് പി ആർ
8D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത