സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/നമുക്കും ആകാം

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25622 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്കും ആകാം | color= 3 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്കും ആകാം

കൈ കഴുകാം കൈ കഴുകാം
കൊറോണയെ നമുക്ക് അകറ്റീടാം
മാസ്ക് വച്ച് നമസ്തേ പറഞ്ഞ്
നമുക്കെപ്പേഴും അകലെ നിർത്താം
കൈ തൊടാതെ നടന്ന് നമ്മൾ
കൈ വിടാതെ പോരാടാം
കൊറോണയെ തുരത്താൻ നമ്മൾ
കൂട്ടായി കൂട്ടായി ചെയ്തീടാം
അവധിക്കാലം വീട്ടിലിരുന്ന്
വരച്ചും, ചിരിച്ചും, ആഘോഷിക്കാം
ലോകത്തെ രക്ഷിക്കാൻ മാലാഖമാർ
ഭൂമിയിൽ നേഴ്സും, ഡോക്ടർമാരും
ഒത്തു കിണഞ്ഞു ശ്രമച്ചീടുന്നു
മറ്റുള്ളോർ സഹായിക്കുന്നു
ഇരിക്കാം നമുക്ക് വീട്ടിലിരിക്കാം
ലോക്ക് ഡൗൺ തീരും വരേക്കും
കേവിഡ്-19 പോകും വരെ
ഒരു മനസ്സോടെ പോരാടാം

നീരജ് ദീപു
1 A സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത