സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/പ്രതൃാശയുടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതൃാശയുടെ കേരളം

കോവിസ് 19 എന്ന മാരക വൈറസ് ഇന്നത്തെ ലോകജനതയെ കാർന്നുതിന്നുന്ന ഒരു മഹാമാരിയായി മാറി കൊണ്ടിരിക്കുന്നു. അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന മരണ നിരക്കും വൈറസ് ബാധിച്ച രോഗികളുടെ എണ്ണവും മനുഷ്യമനസ്സുകളിലെ ഈറ്റുനോവിന്റെ ആവൃത്തിയെ വല്ലാതെ വലിച്ചെടുക്കുന്നു.എങ്കിലും കേരളം പ്രത്യാശയുടെ പടവില്ലാണ്.

                                                 അകപ്പെട്ട ചൂഴിയിൽ നിന്ന് നിശ്ചിത സമയത്തിന്നുള്ളിൽ തന്നെ പുറത്തുകടക്കാൻ നമ്മുടെ ആതുര ശുശ്രൂഷ രംഗവും ആരോഗ്യ മന്ത്രാലയവും കിടഞ്ഞ് പരിശ്രമിക്കുകയാണ്." അതിഥി ദേവോ ഭവ !"എന്ന സംസ്കൃത പൈതൃകം മുൻനിറുത്തി അതിഥി തൊഴിലാളികൾക്ക് വേണ്ടത്ര സേവനം പങ്കുവെയ്ക്കുന്ന നന്മയുടെ മനസ്സ് കേരളത്തിന് കൈയടി നലകുന്നു. ഈ വൈറസിന്റെ ചെറുത്ത്നിൽപിൽ പൂർണ്ണമായി സഹകരിക്കുന്ന എല്ലാ ജനതകൾക്കും പ്രാവസികൾക്കും ഹൃദയത്തിൽ ഭാഷയിൽ നന്ദി പറഞ്ഞു കൊണ്ടും കോവി ഡ്എന്ന മഹാ വിപത്തിനെതിരെ നമുക്ക് ഒന്നിച്ച് മുന്നേറാം ...
ജീന ജോസ്
8 B സെന്റ് ജോസഫ് ജി എച്ച് എസ് ചെങ്ൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം