സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/മാതൃഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃഭൂമി


ഒരമ്മ തൻ കിടാങ്ങളെ നോക്കിടുമ്പോൽ

നമ്മെ കാത്തു പരിപാലിക്കുന്നൊരമ്മ

പെറ്റമ്മയെപ്പോലെ നമ്മെ പരിപാലിച്ചിടുന്നവൾ

നമ്മൾ തൻ കുറ്റങ്ങൾ സർവ്വവും ക്ഷമിക്കുന്നവൾ

നമുക്ക് വേണ്ടതെല്ലാം തന്നു പോറ്റുന്നവൾ

നമുക്ക് ജീവിക്കാൻ ഒരിടം തന്നവൾ

ആ അമ്മതൻ പേരാണ് പ്രകൃതി

ആ അമ്മതൻ പേരാണ് ഭൂമി .

അഭിരവ് ജെ എസ്
2 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത