സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43219 2 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പ്രകൃതി


കുന്നുകളും മലകളും കയറാനുണ്ട്
നദികളും പുഴകളും ഒഴുകാനുണ്ട്
തഴുകിയുണർത്താൻ കാറ്റുമുണ്ട്
പക്ഷി മൃഗാതികൾ കളിക്കാനുണ്ട്
ആടിയുലയാൻ ചെടികളുണ്ട്
പൂത്തുമണക്കാൻ ലില്ലികളുണ്ട്
മുരണ്ടു പറക്കാൻ വണ്ടുകളുണ്ട്‌
കൂകി വിളിക്കാൻ കുയിലുകളുണ്ട്
കോരിച്ചൊരിയാൻ പേമാരിയുണ്ട്
ആർത്തുലക്കാൻ ആഴിയുമുണ്ട്
തീരത്തടുക്കാൻ തിരമാലയുണ്ട്
എത്ര സുന്ദരമെത്രസുന്ദരമാണെൻ പ്രകൃതി

 

പൂജ ലക്ഷ്മി
4 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്ന്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത