ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskadalundi17534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ വികൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വികൃതി

പ്രകൃതി നല്ല പ്രകൃതി
ഞാൻ കണ്ട പ്രകൃതി
കടലിനുള്ളിലെ പ്രകൃതി
മണ്ണിനുമേലെ പ്രകൃതി
ഉദിച്ച സൂര്യനെ കാണാൻ
എന്ത് രസം
പൂർണ ചന്ദ്രനെ കാണാൻ
അതിലേറെ ഭംഗി
ഇവ നമുക്ക് സമ്മാനിച്ചതും
പ്രകൃതി
കരയിലെ ഏറ്റവും വലിയ
ജീവിയെ തന്ന പ്രകൃതി
ജീവ വായു തന്ന പ്രകൃതി
കൊടുങ്കറ്റും കൊറോണയും
സുനാമിയും പ്രളയവും
പ്രകൃതിയുടെ വികൃതി

ഫാത്തിമ നജ
2 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത