സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ***സൂക്ഷ്മാണു
{{BoxTop1 | തലക്കെട്ട്=:സൂക്ഷ്മാണു | color= 4
}}:സൂക്ഷ്മാണു ലോകത്തിൽ മർത്യരോളം ശക്തി മറ്റാർക്കുമില്ലെന്നഹങ്കരിച്ചീടുമ്പോഴും കേവലം സൂക്ഷ്മമാം ജീവിയോടടരാടി ഭീതിയിലാഴ്ന്നീടുന്നു നമ്മൾ. ചീനയിൽ ഉത്ഭവിച്ചെന്നു നാം പറയുന്ന. ചാട്ടുളി പോലെ പടരുന്ന രോഗമേ നിൻ താണ്ഡവമീലോകത്തിലാടുമ്പോൾ. മർത്യരാം നാമെല്ലാം കാണികളല്ലോ? സമ്പന്നരെന്നു നാം ചിന്തിച്ച രാജ്യങ്ങൾ ഭാരത ദേശത്തെ വാഴ്ത്തീടുമ്പോൾ - അതിൽ കേരളമെന്നൊ രുദൈവത്തിൻ നാടല്ലോ കൂടുതൽ ശോഭയായ് നിന്നീടുന്നു വികസനമെന്നൊരുപേര് പറഞ്ഞിട്ട് ഭൂമിയെ വൈകൃതമാക്കീടുമ്പോൾ - ഓർക്കുക മർത്യാ നിന്നെ നശിപ്പിക്കാൻ വെറുമൊരു സൂഷ്മാണു. മാത്രം മതി.
നന്ദന മനോജ്
|
10G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ ആലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 ആലപ്പുഴ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ആലപ്പുഴകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ആലപ്പുഴകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ആലപ്പുഴകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ