എ.എൽ.പി.എസ് കോണോട്ട്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത | color=2 }} <center> <poem> വന്ന‍ൂ മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


വന്ന‍ൂ മനുഷ്യന് ഒരാപത്ത്
കാരണമായവൻ കൊറോണ..
പ്രതിരോധിക്കാം ഒറ്റക്കെട്ടായ്
കേരളമൊന്നായ് പരിശ്രമിക്കാം
സോപ്പും മാസ്‌ക്കും സാനിറ്റൈസറും
നിത്യവും ഉപയോഗിച്ച് നടക്കണം
പകരാതെ കര‍ുതാം നമുക്കൊന്നായ്
പുറത്തിറങ്ങാതെ സഹിച്ചിടാം
ആരോഗ്യ വകുപ്പും പ്രവർത്തകരും
ആവർത്തിക്കും നിർദേശങ്ങൾ
തെറ്റാതെ നാം പാലിച്ചാൽ
ഭയമില്ലാതെ ക‍ുതിച്ചിടാം
തുരത്താം നമുക്കീ മഹാമാരിയെ
ഭയമില്ലാതെ ഒറ്റക്കെട്ടായ്...

 

വേദലക്ഷ്‍മി.കെ
2A കോണോട്ട് എ.എൽ.പി സ്‍ക‍ൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത