ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt UPS Kottackupuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവ് | color=3 }} <center> <poem> പൂവേ പൂവേ പൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവ്

പൂവേ പൂവേ പൊഴിയല്ലേ
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ
പുലരി പുതുമഴയിൽ ഇതളുപൊഴിക്കല്ലേ
ഒരിതളും നീ പൊഴിക്കല്ലേ

പുതുമണ്ണിന് ചൂടാനൊരു പൂവിതളും
എന്റെ മുടിയിൽ ചൂടാനൊരു പൂവിതളും
നീ നൽകില്ലേ

അൽവീന ബൈജു
ക്ലാസ്സ് 2, ഗവണ്മെന്റ് യു. പി. സ്‌കൂൾ കോട്ടയ്ക്കുപുറം, കോട്ടയം, ഏറ്റുമാനൂർ ഉപജില്ല
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം