കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manasjukunu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
പൂന്തേൻ നുകരാൻ പോകുന്നോ
ഞാനും കൂടി വന്നോട്ടെ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂന്തോട്ടത്തിലെ റാണിയെ നീ
എന്തൊരു ഭംഗി നിന്നെ കാണാൻ
മഴവില്ലാണോ നിന്നമ്മ
തരുമോ നീയൊരു കുഞ്ഞുമ്മ

സയ്യിദ് മുഹമ്മദ്‌ ഫുആദ് സി കെ
4 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്കണ്ണൂർഷരവൃക്ഷം പദ്ധതി, 2020