കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കോവിഡ് -19
കോവിഡ് -19
സത്യം പറഞ്ഞാൽ വിശ്വസിക്കാത്ത ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഇന്നേക്ക് ഏകദേശം 81000 പേരുടെ മരണത്തിലേക്കും രോഗം ബാധിച്ച് 14 ലക്ഷം മനുഷ്യരുടെ വിവരിക്കാൻ സാധ്യമാകാത്ത ദുരിതങ്ങളിലേക്കും നയിച്ച ഈ കൊറാണ വൈറസ്. അത് ലോകത്ത് പടർന്നു പിടിക്കാൻ കാരണമായ ചൈന യിലെ കമ്മൂണിസറ്റ് ഏകാധിപത്യ ഭരണമാണ്. അത് ഞാൻ വിശദീകരിക്കാം. ഈ വിഷയത്തിൽ ചൈനയെ പ്രധാനമായി ബാധിക്കുന്നത് കുറച്ച് കാര്യമാണ്. കൊറോണ വൈറസിനെ പറ്റിയുള്ള വിവരങ്ങൾ ചൈന മറച്ചു വയ്ക്കാൻ ശ്രമിച്ചതും അത് പുറത്തു പറയാൻ ശ്രമിച്ചതിനെതിരെ ശിക്ഷിച്ചതിനുമാണ്. 2019 നവംബർ 17നാണ് വൂഹാനിൽ പനിയും അതുപോലെ ശ്വാസതടസ്സുവും പോലുള്ള അണുബാധ യുമായിട്ട് ആദ്യമായിട്ട് രോഗികൾ ആശുപത്രിയിൽ വന്നു തുടങ്ങിയത് ആദ്യത്തെ കേസിനെ തുടർന്ന് ഓരോദിവസവും 4,5 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഡിസംബർ 1 ആയപ്പോഴേക്കും മൊത്തം കേസുകളുടെ എണ്ണം 200ൽ അധികമായി വൂഹാനിൽ ഗുരുതരമായ ശ്വാസകോശ തടസവും വൈറൽ രോഗം പടർന്ന് പിടിക്കുകയും ചെയ്യുന്നകാര്യം ഡിസംബർ പകുതി ആകുമ്പോഴേക്കും തീർച്ചും വ്യക്തമായി. വിദേശ സഞ്ചാരികൾ വഴി ഇന്ത്യയിലേക്കും വ്യാപിച്ചു
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം