കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം കൊറോണകാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം കൊറോണകാലം

അടഞ്ഞു കിടക്കുന്നു സർവ്വതും

പൂട്ടി കിടക്കുന്നു സർവ്വതും

വിജനമായീടുന്നു വീചികൾ

മാരകമാരിയെ ഭയാന്നീടുന്നു

അപ്പുറമിപ്പുറം താമസിക്കുമർത്ത്യൻ

സുരക്ഷതൻ കെെയ്യകലം അകന്നീടുന്നു

മതത്തിനു പണത്തിനും തമ്മിൽ തല്ലുന്നോർ

മഹാമാരിക്കു മുന്നിൽ കെെ കൂപ്പിടുന്നു

ശുചിത്വമല്ലാതെ മറ്റെന്തുണ്ട്

ഈ മഹാമാരിയെ തുരത്തുവാൻ മറ്റെന്തുണ്ട്

കഴുകി കളയുന്ന അഴുക്കിനൊപ്പം

ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം...
{{BoxBottom1
| പേര്= ഫാത്തിമത്തുൾ സന കെ.എസ്
| ക്ലാസ്സ്= 7 A
| വർഷം=2020
| സ്കൂൾ= കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
| സ്കൂൾ കോഡ്= 24083
| ഉപജില്ല= കുന്നംകുളം
| ജില്ല= തൃശ്ശൂർ
| തരം= കവിത
| color= 5
}}

{{BoxTop1
| തലക്കെട്ട്= കൊറോണക്കാലം
| color= 3
}}

<poem>

ഹേ മനുഷ്യാ....
കൺ തുറക്കൂ...

ശലഭങ്ങൾ നിറഞ്ഞ
മഴവിൽപ്പടവിലേക്ക്

മറക്കാം നമുക്കീ കൊറോണക്കാലം....
കരിനിഴൽ വീഴ്ത്തിയ കൊറോണക്കാലം....

മരണ രോദനങ്ങൾ
നിസ്സഹായതകൾ...
നെടുവീർപ്പുകൾ
അടഞ്ഞ വാതിലുകൾ....

പ്രപഞ്ചമാകെ നിറഞ്ഞ
ഒഴിയാ വ്യാധിക്ക്...
പ്രതീക്ഷയായി മാലാഖമാർ...

പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി
ഏകാന്തതയിലെ
സ്വതന്ത്ര താരാട്ട്

ജ്വലിച്ചുയരട്ടെയാ
അതിജീവന പതാകകൾ....!!!

മുസ്ഫർ
7 B കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത