മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്വപ്ന ചിറകുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂച്ചയും തത്തമ്മയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ചയും തത്തമ്മയും

 
 ഒരു കാട്ടിൽ ഒരു പൂച്ചയും തത്തമ്മയും ഉണ്ടായിരുന്നു. അവർക്ക് രണ്ടു പേർക്കും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഒരു ദിവസം തത്തമ്മ കുഞ്ഞിന് വേണ്ടി തീറ്റ തേടി പോവുകയായിരുന്നു. പക്ഷെ എവിടേയും തീറ്റ കിട്ടിയില്ല. പൂച്ച പൂച്ചയുടെ കുഞ്ഞിന് വെച്ച പാൽ തത്തമ്മ കണ്ടു. അപ്പോൾ തത്തമ്മ സന്തോഷത്തോടെ അത് എടുത്തു പറന്നു പോയി. അപ്പോൾ അത് പൂച്ച കണ്ടു. പൂച്ചയ്ക്ക് ദേഷ്യം വന്നു. പൂച്ചയെ തത്തമ്മ കണ്ടപ്പോൾ വേഗത്തിൽ പറന്നു പോയി. അടുത്ത ദിവസം പൂച്ച തത്തമ്മയുടെ മരത്തിൽ കയറാൻ തുടങ്ങി. അവിടെ ഒരു തേനീച്ച കൂട് ഉണ്ടായിരുന്നത് പൂച്ച അറിയില്ലായിരുന്നു
പെട്ടെന്ന് പൂച്ച അത് തൊട്ടു പോയി. തേനീച്ച കുത്താൻ തുടങ്ങി. പൂച്ച തായേ വീണു. അപ്പോൾ തത്തമ്മ പറഞ്ഞു : നിന്റെ ദേഷ്യം കൊണ്ടും നീ എന്നെ സഹായിക്കാത്തത് കൊണ്ടും നിനക്കുള്ള ശിക്ഷയാണ് ഇത്. അന്ന്മുതൽ പൂച്ച എല്ലാവരെയും സഹായിച്ചു.
ഇതിൽ പഠിച്ച പാഠം :എല്ലാവരെയും സഹായിക്കുക


     
  

Nazli Fathima
2C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത