ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/രക്തസാക്ഷികൾ
രക്തസാക്ഷികൾ
ആരോ വരുന്നു മലകൾതാണ്ടി കാട്ടരുവികൾതാണ്ടി കാടും തോടുംപുഴയും കടിച്ചു കീറി ആരോവരുന്നു സൂര്യൻ പോലും ഓടി ഒളിക്കുന്നു... വയലും തോടും കാടും ഇനി രക്തസാക്ഷികൾ! ആരിലൂടെയവർക്കിനി പുനർജനി....? അടഞ്ഞു പോയ യുഗവാതിലുകൾ ഇനി തുറക്കുകില്ല വേണ്ട.... ആയുന്ന മഴുവെല്ലാം തിരിഞ്ഞു കൊത്താം ഉയരുന്നതെല്ലാം മണ്ണാകാം..... ആരും കേൾക്കാൻ...? ആരോടു പറയാൻ....?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ