ജി.എച്ച്.എസ്സ്.എരിമയൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

ചൂഷണത്തിനിരയാകുന്നവൾ
ചൂഷണത്താൽ മരിക്കുന്നവൾ
തന്റെ മക്കളാൽ മരണപ്പെടുന്നവൾ
ദു:ഖങ്ങളെല്ലാം മനസ്സിൽ ഒതുക്കുന്നവൾ
ക്രൂരമായ ആളുകളുടെ മൂർച്ചയേറിയ
വാളിന്നിരയാകുന്നവൾ
ജേ സീ ബിയാൽ അവൾ പൊട്ടിച്ചിതറുന്നു
മാലിന്യങ്ങളാൽ അവൾ മൂടപ്പെടുന്നു
അശുദ്ധവായുവാൽ ശ്വാസംമുട്ടുന്നവൾ
നാം ചൂഷണത്തിൻറെ രാജാക്കൻമാർ
പിന്നേയും മനംനൊന്ത്
കണ്ണീരൊഴുക്കുന്നവൾ
പ്രകൃതി

ലിഷ
7 ജി എച്ച് എസ് എരിമയൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത